പറയുവനുടെരെ
പറയാതെ പറഞ്ജോരാ വാകുകള്‍ എല്ലാം
എന്‍ ഹൃദയത്തില്‍ മുളച്ചവയ്ള്ളി …
പറയുവനെരെയിനിയുമുന്ടെങ്കിലും
പറയുവാന്‍ വാകുകളില്ലിനി …അവ
കേള്‍ക്കുവാന്‍ കാതുകലുമില്ല്നി…..
വേനല്‍ ച്ചുടിനാല്‍ ഉരുകിയ പാതയില്‍
പൊടുനെനെ ഞാന്‍ നിന്നു... .ഏകയായി .... .അറ്ധോക്തിയില്‍….
കൂടെ നടന്നവര്‍ മുന്നോടു കൂടിയില്ല …
മുന്‍പേ പോയവര്‍ തിരിഞ്ഞു നോകിയുമില്ല …
കാല് കുഴഞ്ഞു ഞാന്‍ നിലത്തിരുന്നു …
പുല്‍ നമ്പ് പോലും മുഖം തിരിച്ചു …
ഉറക്കെ ഉറക്കെ ഞാന്‍ നിലവിളിച്ചു …
എനിക്ക് പറയുവനുടെരെ …കേള്കു…!!!
എനിക്ക് ഇനിയുമുണ്ടേറെ പറയുവാന്‍ ….!!
ഇല്ല ഇല്ല …ആരും നിന്നില്ല …ആരും കേട്ടതുംമില്ല …
ആരും നോകിയില്ലെന്നെ ..ഒരു മാത്ര പോലും നോകിയില്ല …
പിന്നെയും പിന്നെയും ഞാന്‍ പിറുപിറുത്തു ….നോക്ക് …
എനിക്ക് പറയുവനുന്ടെരെ …എനിക്ക് പറയുവനുടെരെ….
സരയു ബാലാ ….