Friday, May 13, 2011

parayuvanudere...iniyum...

പറയുവനുടെരെ

പറയാതെ പറഞ്ജോരാ വാകുകള്‍ എല്ലാം

എന്‍ ഹൃദയത്തില്‍ മുളച്ചവയ്ള്ളി

പറയുവനെരെയിനിയുമുന്ടെങ്കിലും

പറയുവാന്‍ വാകുകളില്ലിനി അവ

കേള്‍ക്കുവാന്‍ കാതുകലുമില്ല്നി…..

വേനല്‍ ച്ചുടിനാല്‍ ഉരുകിയ പാതയില്‍

പൊടുനെനെ ഞാന്‍ നിന്നു... .ഏകയായി .... .അറ്ധോക്തിയില്‍….

കൂടെ നടന്നവര്‍ മുന്നോടു കൂടിയില്ല

മുന്‍പേ പോയവര്‍ തിരിഞ്ഞു നോകിയുമില്ല

കാല് കുഴഞ്ഞു ഞാന്‍ നിലത്തിരുന്നു

പുല്‍ നമ്പ് പോലും മുഖം തിരിച്ചു

ഉറക്കെ ഉറക്കെ ഞാന്‍ നിലവിളിച്ചു

എനിക്ക് പറയുവനുടെരെകേള്കു…!!!

എനിക്ക് ഇനിയുമുണ്ടേറെ പറയുവാന്‍ ….!!

ഇല്ല ഇല്ല ആരും നിന്നില്ലആരും കേട്ടതുംമില്ല

ആരും നോകിയില്ലെന്നെ ..ഒരു മാത്ര പോലും നോകിയില്ല

പിന്നെയും പിന്നെയും ഞാന്‍ പിറുപിറുത്തു ….നോക്ക്

എനിക്ക് പറയുവനുന്ടെരെഎനിക്ക് പറയുവനുടെരെ….

സരയു ബാലാ ….

No comments:

Post a Comment