വറ്റി വരണ്ടുണങ്ങിയ മരുഭൂമിയാണ് ഞാനിന്നു...
പകലിന്റെ ചൂടിൽ വെന്തുരുകിയ സിരകളെ തണുപ്പിക്കാൻ രാത്രി മഞ്ഞിനും പെയ്യാൻ വിതുമ്പിയ മേഘകുഞ്ഞിനും കഴിഞ്ഞില്ല....
ഉരുകി ഉരുകി മണ്ണിൽ വീണടിയും നേരമെങ്കിലും നീ വന്നൊന്നടുത്തിരുന്നെങ്കിൽ....
സരയു
23 മെയ് 2019

No comments:
Post a Comment