Saturday, July 30, 2011


നീ...

പ്രണയം ഒരു കുളിര്‍മഴയായി
മനസ്സില്‍ പെയ്തിറങ്ങുന്നു....

തളിരില തുമ്പുകളില്‍
ഇറ്റു നില്‍കുന്ന ജലകനതിനു
തേനിന്‍റെ മധുരം ...

സ്വപ്നങ്ങള്‍ക് മാരിവില്ലിന്റെ
ചാരുതയെകി മൌനം
പടിയിറങ്ങി പോയി ...

മനസിലെ വീണ മീടുന്ന
നിന്‍റെ കൈ വിരല്‍ തുമ്പുകള്‍
ഇന്ന് എനികേറെ പ്രിയം ...

കാറ്റിന് സുഗന്ധം ഈകിയത്
മുല്ലമാലരെങ്ങില്‍ എന്തെ ഞാന്‍  അറിഞ്ഞില്ല...

എന്റെ ഹൃദയത്തില്‍ വിരിഞ്ഞ പൂകളില്‍
ഇത്രയും സുഗന്ധമുള്ള പൂവാണ് നീയെന്ന്‌....

സരയു ബാലാ ......

No comments:

Post a Comment